പെരുമാതുറ: പെരുമാതുറ, കൊട്ടാരംതുരുത്ത്, തൈവിളാകം വീട്ടിൽ അബ്ദുൽ റഷീദ് (78) നിര്യാതനായി. ഭാര്യ: റഹിയാനത്ത് ബീവി. മക്കൾ: റസിയ, റസാദ്, റസീന, റിയാസ്, റാഫി. മരുമക്കൾ: സുലൈമാൻ, ജസീല, സക്കീർ, സജീറ, സിബിന. പെരുമാതുറ, വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
നിര്യാതനായി: അബ്ദുൽ റഷീദ് (78)

_1790829986_648.jpg)
_1790650605_9097.jpg)

_1787748377_5071.jpg)
0 Comments