കഴക്കൂട്ടം: പെരുമാതുറ ചേരമാൻ തുരുത്ത് സലാമത്തിൽ ടി.പി. സെയ്ദ് ഹുസൈൻ (82) നിര്യാതനായി. ചാവക്കാട് തിരുവത്ര തൈക്കണ്ടി പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: ജമീല. മക്കൾ: റസിയ, അൻവർ ഹുസൈൻ, അൻസിൽ ഹുസൈൻ. മരുമക്കൾ: കമറുദ്ദീൻ, സുമയ്യ, ബിസ്മിത. ഫോൺ: 99954 48947.
നിര്യാതനായി: സെയ്ദ് ഹുസൈൻ (82)

_1787748377_5071.jpg)
_1786875623_4475.jpg)
_1785463525_3450.jpg)
_1783542632_8249.jpg)
0 Comments