പെരുമാതുറ: പെരുമാതുറ, തോപ്പിൽ വീട്ടിൽ പരേതനായ അബ്ദുൽ വഹാബിന്റെ ഭാര്യ ഉമ്മുസൽമ (108) നിര്യാതയായി. മക്കൾ: റസീമ, ഷെഫീയുള്ള, ഷൈമ, നസീഫ, ഖലീമുള്ള (പരേതൻ), ഫൈസൽ (പരേതൻ). മരുമക്കൾ : ശംസ് (പരേതൻ), റഷീദ്, അസീം, മുഉമിന, ഖനീമ. കബറടക്കം പെരുമാതുറ വലിയ പള്ളി കബർ സ്ഥാനിൽ നടന്നു. ഫോൺ : 97469 70046 (nahas).
നിര്യാതയായി: ഉമ്മുസൽമ (108)

_1781843470_237.jpg)

_1770693620_4119.jpg)

0 Comments