പോത്തൻകോട്: പോത്തൻകോട് ഷീജ ഭവനിൽ എം.സുശീല (74) നിര്യാതയായി. ഭർത്താവ് പരേതനായ റിട്ട.അധ്യാപകൻ കെ.രാമചന്ദ്രൻ. മക്കൾ: സനൽ കുമാർ (ആർട്ടിസ്റ്റ് സാജു), ഷീജ, പ്രീത. മരുമക്കൾ: കെ.ദീപ, ടി.തുളസീധരൻ, ബൈജു. സഞ്ചയനം ശനിയാഴ്ച രാവിലെ 8:00 മണിക്ക്.
നിര്യാതയായി: എം.സുശീല

_1781843470_237.jpg)

_1770693620_4119.jpg)

0 Comments