പോത്തൻകോട്: വാവറ അമ്പലം, ആനക്കോട്, പണയിൽ വീട്ടിൽ ബിനു കുമാറിന്റെ ഭാര്യ സംഗീത (30) നിര്യാതയായി. പിതാവ്: രഘുനാഥൻ (ബാബു) മാതാവ്: ഓമന, മക്കൾ: സാധിക, വൈഗ, മരണാനന്തര ചടങ്ങുകൾ 2/1/2020 (വ്യാഴാഴ്ച) രാവിലെ 8 മണിക്ക്. ഫോൺ: 82109 49077 (സുരേഷ്).
നിര്യാതയായി: സംഗീത (30)

_1785463525_3450.jpg)
_1783542632_8249.jpg)
_1781843470_237.jpg)

0 Comments