പോത്തൻകോട്: വാവറ അമ്പലം, അഭിലാഷ് ഭവനിൽ ശിവാനന്ദന്റെ ഭാര്യ സുലോചന (74) നിര്യാതയായി. മക്കൾ: അഭിലാഷ് ആനന്ദ്, അനീഷ് ആനന്ദ്, അനുഷ എസ്. മരുമക്കൾ: സുചിത്ര അഭിലാഷ്, അശ്വിനി അനീഷ്, ഷിജു കുമാർ.എസ്. സഞ്ചയനം: 28/01/2023 ശനിയാഴ്ച രാവിലെ 8:30 ന്. ഫോൺ: 80750 33156.
സഞ്ചയനം: 28/01/2023 ശനിയാഴ്ച രാവിലെ 8:30 ന്.

_1781843470_237.jpg)

_1770693620_4119.jpg)

0 Comments