കാട്ടായിക്കോണം: ഉദയപുരം, വിളയിൽ, ശ്രീലകത്തിൽ വി.ഗോപാലൻ (70/റിട്ട.വി. എസ്.എസ്.സി) അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: സായൂജ് (ലാബ് ടെക്നീഷ്യൻ, മെഡിക്കൽ കോളേജ്), സ്മിത. മരുമകൻ: സജീവ് (റവന്യൂ വകുപ്പ്, ഇടുക്കി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 08:00 മണിക്ക്
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 08:00 മണിക്ക്

_1781843470_237.jpg)

_1770693620_4119.jpg)

0 Comments