കഴക്കൂട്ടം: കാര്യവട്ടം വൈഷ്ണവത്തിൽ എസ്.രാധാമണി (62) നിര്യാതയായി. സംസ്കാരം നാളെ (ഞായർ) രാവിലെ 11ന് തൈക്കാട് ശാന്തി കവാടത്തിൽ. മക്കൾ: പ്രഭ, അമ്പിളി, ശ്രീജിത്ത്. മരുമക്കൾ: ഹരികുമാർ, രാജേഷ്, കീർത്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് ഫോൺ: 9946108430.
ചരമം: എസ്.രാധാമണി (62)

_1781843470_237.jpg)

_1770693620_4119.jpg)

0 Comments