കൊല്ലം: പരവൂർ പൂതക്കുളം നന്ദനത്തിൽ പി. അനിൽകുമാർ (57) നിര്യാതനായി. റിട്ട. ഡി വൈഎസ് പി യായിരുന്നു.ഭാര്യ: സുഗീത,മകൻ നന്ദു.സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് സ്വവസതിയിൽ നടന്നു.
ആറ്റിങ്ങൽ, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ ഡിവൈഎസ് പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

_1781843470_237.jpg)

_1770693620_4119.jpg)

0 Comments