പോത്തൻകോട്: ശാസ്തവട്ടം, കോട്ടുംവിള, ശ്രീയം വീട്ടിൽ വി.ശ്രീകുമാരൻ നായർ (72) അന്തരിച്ചു. ഭാര്യ: ലളിതാംബിക. മകൻ: മഞ്ജിത്ത്.എസ്.എൽ, മരുമകൾ: സരിത.എസ്. സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30ന്.
സംസ്കാരം: നാളെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക്.

_1781843470_237.jpg)

_1770693620_4119.jpg)

0 Comments