പാറശ്ശാല: പരശുവയ്ക്കൽ തരിശുവീട്ടിൽ അബൂബക്കറിന്റെയും റഹ്മാ ബീവിയുടെയും മകൻ ഷബീർ (44) (ബ്രാഞ്ച് മുൻ മാനേജർ, കല്ലിംഗൽ ബജാജ്, പാറശ്ശാല) നിര്യാതനായി. ഭാര്യ: റഹിയാനത്ത് ബീവി എസ്. മക്കൾ: ഷാഹിദ്, ഷാന. ഖബറടക്കം ഇടിച്ചക്കപ്ലാമൂട് ജുമാ മസ്ജിദിൽ രാവിലെ 9 ന്.
ഖബറടക്കം ഇടിച്ചക്കപ്ലാമൂട് ജുമാ മസ്ജിദിൽ രാവിലെ 9 ന്.

_1781843470_237.jpg)

_1770693620_4119.jpg)

0 Comments