കഴക്കൂട്ടം: അമ്പലപ്പള്ളി നട, വടക്കുംഭാഗം, കാവു വിളാകത്ത് വീട്ടിൽ ഷാഹുൽ ഹമീദിൻ്റെ ഭാര്യ അസ്മാ ബീവി നിര്യാതയായി. മക്കൾ: ഹുസൈൻ (പരേതൻ), ഷെരീഫ്, ഷാഫി, ഷംസുദ്ദീൻ (പരേതൻ), അബ്ദുൽ വാഹിദ്. മരുമക്കൾ: സബീറ, സബീന, സെബിന, നസീറ. ചെറുമക്കൾ: ഹാറൂൺ, താഹ, ബിലാൽ, ഹുസ്ന, സുമയ്യ, ഷിജിന, അൽ അമീൻ, ഫാത്തിമ ഷെബിൻ. കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കും. ഫോൺ: 95446 27551.
നിര്യാതയായി: അസ്മാ ബീവി

_1785463525_3450.jpg)
_1783542632_8249.jpg)
_1781843470_237.jpg)

0 Comments