പെരുമാതുറ: പെരുമാതുറ സിറ്റി മസ്ജിദിന് എതിർവശം സുമയ്യ മൻസിലിൽ പരേതനായ അബ്ദുൽ സമദിന്റെ ഭാര്യ ഉമാമത്ത് ബീവി (72) നിര്യാതയായി. മക്കൾ: നിസ, സുനിജ, ഷൈജ, സാബു (അൽഐൻ), സുമയ്യ മരുമക്കൾ: ജലീൽ, അൻവർ, നാസർ, നസീഫ, സഫീർ. പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
നിര്യാതയായി: ഉമാമത്ത് ബീവി

_1781843470_237.jpg)

_1770693620_4119.jpg)

0 Comments