മംഗലപുരം: മംഗലപുരം ഇടവിളാകം യു.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയും മംഗലപുരം സായി കൃഷ്ണയിൽ ബിജു - വിചിത്ര ദമ്പതികളുടെ മകളുമായ ഗൗരി വി.ബി (9) നിര്യാതയായി. സഹോദരൻ ഭഗത്കൃഷ്ണ. വിദ്യാർത്ഥിനിയുടെ മരണത്തിൽ ഇന്ന് (ബുധൻ) സ്കൂളിന് അവധിയായിരിക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ: 94473 40586.
നിര്യാതയായി: ഗൗരി വി.ബി (9)

_1785463525_3450.jpg)
_1783542632_8249.jpg)
_1781843470_237.jpg)

0 Comments