കഴക്കൂട്ടം: കരിയിൽ, മണക്കാട്ടുവിളാകം, എസ്.റ്റി.ആർ.എ 216 - ൽ പരേതനായ കെ.കൃഷ്ണൻ്റെ ഭാര്യ പൊന്നമ്മ (96) നിര്യാതയായി. മക്കൾ: സുലോചന, ബേബി, രവി, സുധ, വിജയൻ. മരുമക്കൾ: ഗീത, രാജു, പരേതരായ തുളസീധരൻ, തങ്കപ്പൻ. സഞ്ചയനം ബുധനാഴ്ച (15-4-2020) രാവിലെ 8.00 മണിക്ക്.
നിര്യാതയായി: പൊന്നമ്മ (96)

_1781843470_237.jpg)

_1770693620_4119.jpg)

0 Comments