കഴക്കൂട്ടം: കഴക്കൂട്ടം, കരിയിൽ, കാട്ടുകുളത്തിൽ വീട്ടിൽ പരേതനായ രാഘവൻ്റെ ഭാര്യ ഹൈമാവതി (85) നിര്യാതയായി. മക്കൾ: ബേബി,ഉഷ, സുരേഷ് കുമാർ ലിസ, രാജീവൻ, പരേതനായ ഷാനവാസ്. മരുമക്കൾ: തുളസീധരൻ, വിനേഷ്, ഗിരിജ. സഞ്ചയനം : 23/08/2024 വെള്ളിയാഴ്ച്ച രാവിലെ 08:00 മണിക്ക്.
സഞ്ചയനം : 23/08/2024 വെള്ളിയാഴ്ച്ച രാവിലെ 08:00 മണിക്ക്

_1781843470_237.jpg)

_1770693620_4119.jpg)

0 Comments