ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാ സമ്...
പുതിയ മേഖലാ ഭാരവാഹികളായി അനിൽകുമാർ പള്ളിപ്പുറം (പ്രസിഡൻ്റ്), വിനോദ് മുറമേൽ (സെക്രട്ടറി), ബാലകൃഷണൻ നായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു
പുതിയ മേഖലാ ഭാരവാഹികളായി അനിൽകുമാർ പള്ളിപ്പുറം (പ്രസിഡൻ്റ്), വിനോദ് മുറമേൽ (സെക്രട്ടറി), ബാലകൃഷണൻ നായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു
എക്സൈസ് സംഘം എത്തിയതും ഭർത്താവ് മനോജ് (23) സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നാലെ മനോജിന്റെ ഭാര്യ ഭുവനേശ്വരിയെ (24) എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജില്ലാ കലക്ടര്‍ക്കുവരെ നിര്‍ദേശം നല്‍കുന്ന വ്യാജ ഉത്തരവുകള്‍ ഇയാൾ പുറപ്പെടുവിച്ചിരുന്നു. വ്യാജകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതി രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
സാധാരണയായി രണ്ടു വർഷം പൂർത്തിയാവുമ്പോൾ പുതുക്കേണ്ട എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വർഷത്തെ കാലാവധിയുള്ള വിസ അനുവദിക്കുന്നതാണ് ഗോൾഡൻ വിസ
തമിഴിലെ പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ പിതാവ് ഗജരാജ് ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു.
ബഡ്‌സ്, കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്
ബസുകൾക്ക് നിശ്ചിത വരുമാനം ഉറപ്പാക്കിയില്ലെങ്കിൽ യൂണിറ്റ് അധികൃതർക്ക് അവധി അനുവദിക്കില്ലെന്നു മാത്രമല്ല, കുറവുള്ള വരുമാനം ശമ്പളത്തിൽനിന്നു പിടിക്കുമെന്ന ഭീഷണിയും നിലവിലുണ്ട്.
ഖബറടക്കം വൈകുന്നേരം 5:00 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ
അംഗങ്ങൾക്കായി തൊപ്പി, റെയിൻ കോട്ട്, ചാക്ക്, ഗ്ലൗസ്, മാസ്ക് എന്നിവയും നൽകി
792 പോയിൻറ് നേടി കോട്ടൺഹിൽ ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. 696 പോയിന്റോടെ വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും, 633 പോയിന്റ് നേടി വഴുതക്കാട് ചിന്മയ വിദ്യാലയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.