Latest News

ഗൊയ്ഥെ-സെന്‍ട്രത്തില്‍ ചലച്ചിത്ര പ്രദര്‍ശനം

തന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് സംസ്കാരത്തിലും ഭാഷയിലും പ്രാവീണ്യം നേടിക്കൊടുന്നതിനായി ഫുട്ബോളിലേക്ക് എത്തിക്കുന്നതിന്‍റെ കഥ പറയുന്ന ചിത്രമാണിത്. ബാനര്‍ ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് ജൂണ്‍ 17 ന് വൈകുന്നേരം 6.30 നാണ് ജവഹര്‍ നഗറിലെ ഗൊയ്ഥെ - സെന്‍ട്രത്തിന്‍റെ ആംഫി തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാതൃകാ വാർഡുകൾ...

മെഡിക്കൽ കോളേജിലെ രണ്ട് വാർഡുകളാണ് നവീകരിച്ചെടുത്ത് മാതൃകാ വാർഡുകളാക്കുന്നത് പരിഗണനയിലെന്ന് എംഎൽഎ പറഞ്ഞു.

വിദ്യാരംഗം വൈജ്ഞാനിക പരിപാടിയുമായി താന്നിമൂട്...

കുരുന്നു ഹൃദയങ്ങളിൽ വെളിച്ചം പകരുന്ന സംരംഭമായി മാറട്ടെയെന്ന് ഉത്ഘാടനം ചെയ്തു കൊണ്ട് എം.എൽ.എ സുധീർ ഷാ പാലോട് ആശംസിച്ചു

ജെന്‍ റോബോട്ടിക്സിന്‍റെ ഒരു കോടിയുടെ സീഡ് ഫണ്...

റോബോട്ടിക്സ് സാങ്കേതികവിദ്യയിലെ ജെന്‍ റോബോട്ടിക്സിന്‍റെ വൈദഗ്ധ്യവും റോബോട്ടിക്സ്, ഓട്ടോമേഷന്‍, ഇന്‍റലിജന്‍റ് സിസ്റ്റങ്ങള്‍ എന്നിവയിലെ എസ്ട്രോ ടെക്കിന്‍റെ കഴിവുകളും സംയോജിപ്പിക്കാന്‍ ഈ പങ്കാളിത്തം വഴിയൊരുക്കും

ദേശീയ മലയാളവേദിയുടെ പരിസ്ഥിതി വാരാഘോഷത്തിന്റ...

ദേശീയ മലയാള വേദി & കെ.ഡി.ഓ ചെയർമാനും, ആർ.ജെ.ഡി (മൈനോറിറ്റി സെൽ) ദേശീയ ജനറൽ സെക്രട്ടറിയുമായ നൗഷാദ് തോട്ടിൻ കരയ്ക്ക് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകി പ്രകാശനകർമ്മം നിർവഹിച്ചു

Wanted ആളെ ആവശ്യമുണ്ട്; കഴക്കൂട്ടത്തെ നല്ല നേ...

യോഗ്യതകൾ: ചായ, സ്നാക്ക്സ് നിർമ്മാണ പരിചയം, ജ്യൂസ് ഷെയ്ക്ക് തയ്യാറാക്കൽ .... കൂടാതെ വൃത്തിയും, ശുചിത്വവും, നല്ല പെരുമാറ്റവും അത്യാവശ്യം ......

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ...

ആദ്യം ബാറ്റ് ചെയ്ത ഗോവ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 46 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 350 റൺസെടുത്ത് നിൽക്കെ മഴയെ തുടർന്ന് കളി തടസ്സപ്പെടുകയായിരുന്നു

ഐസിഎംഎഐ - തിരുവനന്തപുരം ഭാരവാഹികളെ തിരഞ്ഞെടുത...

പ്രണവ് ജയനാണ് പുതിയ ചെയര്‍മാന്‍. ശരത് നായര്‍.യു സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു...

അർഹത നേടിയവർ ജൂൺ 5 വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്

വേളി സെന്റ് തോമസ് ലൈബ്രറി അവധിക്കാല ക്യാമ്പ്...

ചുരുങ്ങിപ്പോകുന്ന ആധുനിക ബാല്യങ്ങളെ, 'ഡിജിറ്റൽ ഫ്രീ' അന്തരീക്ഷത്തിലേക്ക് കൈപിടിച്ചുയർത്തുകയും അവരുടെ സർഗശേഷികളെയും വ്യക്തിത്വത്തെയും ഉണർത്തുകയുമായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം