എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) നേമം അസംബ്ലി മണ...
സ്ഥാനാർത്ഥിയായ കരമന പ്രസാദ് നേതൃത്വം വഹിക്കുന്ന നിരവധി ജനകീയ - തൊഴിലാളി സംഘടനകളുടെ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും
സ്ഥാനാർത്ഥിയായ കരമന പ്രസാദ് നേതൃത്വം വഹിക്കുന്ന നിരവധി ജനകീയ - തൊഴിലാളി സംഘടനകളുടെ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മംഗലപുരം പഞ്ചായത്ത് പ്രസിഡൻ്റ് എ. ആർ.നിസാം കോട്ടറക്കരി ഉത്ഘാടനം ചെയ്തു. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിം കണിയാപുരം മേഖല പ്രസിഡൻ്റ് കഴക്കൂട്ടം മൗലവി അബ്ദുൽ ജലീൽ ബാഖവി ഈദുൽ ഫിത്വർ സന്ദേശം നൽകി
ഇന്ന് (16/03/26 തിങ്കളാഴ്ച്ച) ഉച്ചക്ക് ശേഷം രണ്ടര മണിക്ക് പെരുമാതുറ ജമാഅത്ത് ഹാളിൽ പൊതു ദർശനത്തിന് വെക്കും. ഖബറടക്കം വൈകുന്നേരം മൂന്നര മണിക്ക് വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.
തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെ.സി.എ പുതുതായി നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്
10 ഏക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം ഉൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്
ഈ പുണ്യ നാളുകളിൽ നന്മകൾ നെയ്തെടുക്കൂ ..... കണിയാപുരത്തെ കല്യാൺ ഫേബ്രിക്സിനൊപ്പം
നാലോവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ഡിയോൺ നേടിയത്. അഞ്ച് ബാറ്റർമാരെയും ഡിയോൺ ക്ലീൻ ബൗൾഡാക്കുകയായിരുന്നു
മേഖലാ സമിതിയോട് വിശദീകരണം തേടുകയോ കാരണം കാണിക്കൽ നോട്ടീസ് നൽകുകയോ ചെയ്യാതെ സംസ്ഥാന സമിതി സ്വീകരിച്ച നടപടി ഏകപക്ഷിയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്
മുൻനിര ബാറ്റർമാരിൽ 23 റൺസെടുത്ത ദിയ ഗിരീഷ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ഒരു ഘട്ടത്തിൽ കേരളം ആറ് വിക്കറ്റിന് 70 റൺസെന്ന ദയനീയ നിലയിലായിരുന്നു
തുടക്കത്തിൽ തന്നെ ഓപ്പണർ ദിയ ഗിരീഷിനെ (9) നഷ്ടമായ കേരളത്തെ വൈഷ്ണയും അനന്യയും ചേർന്നാണ് രണ്ടാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്തു മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്