മത്സ്യത്തൊഴിലാളികൾക്ക് കുളവാഴയധിഷ്ഠിത ഉത്പന്ന...
ഒരു വശത്ത് കുളവാഴ നിർമാർജനം ഉറപ്പാക്കുമ്പോൾ മറുവശത്ത് മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും കൃത്യമായ വരുമാന മാർഗവും സൃഷ്ടിക്കപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്
ഒരു വശത്ത് കുളവാഴ നിർമാർജനം ഉറപ്പാക്കുമ്പോൾ മറുവശത്ത് മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും കൃത്യമായ വരുമാന മാർഗവും സൃഷ്ടിക്കപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്
മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ ദിനവും രാവിലെ വന്നു അറ്റെൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓ.പി ബഹിഷ്കരണം നടത്തുകയും എന്നാൽ ശമ്പളം കൈപ്പറ്റുകയും ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
വർക്കല കിംഗ്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് അർശദ് അൽ ഹികമി ഉദ്ഘാടനം ചെയ്തു
'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' പദ്ധതി നടപ്പിലാക്കുന്നത് ഫേസ്-3 കാമ്പസില്‍
ജില്ലാ 'തർബിയ' സംഗമം ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ മുതൽ ആറ്റിങ്ങൽ ആലംകോട് ഹാരിസൺസ് പ്ലാസയിൽ നടക്കും.
അസോസിയേഷൻ സ്ഥാപിതമായിട്ട് 75 വർഷം തികയുന്ന വേളയിലാണ് ക്രിക്കറ്റ് ഭരണരംഗത്ത് അസോസിയേഷൻ അംഗത്വം ഇനി മുതൽ വിരമിച്ച പുരുഷ - വനിതാ താരങ്ങൾ, അമ്പയർമാർ, സ്കോറർമാർ, ക്യൂറേറ്റർമാർ എന്നിവർക്ക് ഉൾപ്പെടെ ലഭ്യമാകുന്ന രീതിയിൽ ബൈലോ പരിഷ്കരിച്ചത്
എന്നാൽ തുടർന്നെത്തിയ എസ്.ആശ തകർത്തടിച്ച് മുന്നേറി. നജ്ല സി.എം.സിയും ആശയും ചേർന്ന് നാലാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. 56 പന്തുകളിൽ നിന്ന് എട്ട് ഫോറും ഒരു സിക്സും അടക്കം ആശ 71 റൺസ് നേടി
ആഴ്ചകള്‍ക്ക് മുന്‍പ് ഫാത്തിമയെന്ന രോഗിയുടെ ചികിത്സയില്‍ പിഴവ് വരുത്തി നിത്യ രോഗിയാക്കി മാറ്റിയ ഡോക്ടറെ നടപടിയെടുക്കാതെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിച്ചതാണ് ഗര്‍ഭസ്ഥ ശിശുവിന്‍റെ കൂടി മരണത്തിനിടയാക്കിയതെന്നും ഡോ. ബിന്ദു സുന്ദറും, സംരക്ഷിച്ച ആരോഗ്യവകുപ്പും ഇപ്പോഴത്തെ ഗര്‍ഭസ്ഥ ശിശുവിന്‍റെ മരണത്തിന് ഉത്തരവാദിയാണെന്നും അദ്ദേഹം ആരോപിച്ചു
അസർ നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബുല്ലത്തീഫ് മദനി മസ്ജിദ് ഉദ്ഘാടനം ചെയ്തു
സെഞ്ച്വറി നേടി പുറത്താകാതെ നിന്ന അഹമ്മദ് ഇമ്രാന്റെ പ്രകടനമാണ് അവസാന ദിവസം കേരളത്തെ സംബന്ധിച്ച് ശ്രദ്ധേയമായത്.