Latest News

നെഹ്‌റു പീസ് ഫൗണ്ടേഷൻ്റെ നെഹ്‌റു അവാർഡ് എൽ.ഐ....

മെയ് 27 നു പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന അറുപത്തി രണ്ടാമത് നെഹ്‌റു അനുസ്മരണ ചടങ്ങിൽ വെച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ അവാർഡ് സമ്മാനിക്കും

ആശയവിനിമയം മെച്ചപ്പെടുത്താന്‍ എഐ അധിഷ്ഠിത 'റി...

ധാരാളം സമയവും ഡിസൈന്‍ വൈദഗ്ധ്യവും ആവശ്യമായിരുന്ന സര്‍ഗാത്മകമായ ജോലികള്‍ ഡിസൈനിങ് രംഗത്തോ കോഡിങ്ങിലോ മുന്‍പരിചയമില്ലാത്തവര്‍ക്കും വളരെ എളുപ്പത്തില്‍ കാര്യക്ഷമമായി ചെയ്യാന്‍ 'റിഫ്ളെക്ടോ' ആപ്ലിക്കേഷന്‍ ഉപയോഗിക്കാം

വിസ്‌ഡം മദ്രസാ പ്രവേശനോദ്ഘാടനം

സലഫി മദ്രസ പ്രവേശനോദ്ഘാടനം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ടൂറിസം ചെയർമാനും സാംസ്കാരിക പ്രവർത്തകനുമായ അഷ്റഫ് പീരുമേട് നിർവഹിച്ചു

ഐടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ടെക്നോപാര്...

ഐടി പാര്‍ക്കുകളിലെയും പ്രമുഖ ഐടി, ഐടി അധിഷ്ഠിത സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരില്‍ നിന്ന് മന്ത്രി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടി

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്ര...

മോശം സ്പർശനങ്ങളെയും പീഡനശ്രമങ്ങളെയും എങ്ങനെ തിരിച്ചറിയാമെന്നും അത്തരം സാഹചര്യങ്ങളെ ധീരമായി എങ്ങനെ നേരിടാമെന്നും കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് വിദഗ്ദ്ധർ വിശദീകരിക്കുന്നത്

മില്‍മ പാല്‍ വില നാല് രൂപ വര്‍ധിപ്പിച്ചു; വർദ...

കടുത്ത വരള്‍ച്ചയും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്‍റെ വില ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ മേഖലാ യൂണിയനുകള്‍ക്ക് പാല്‍ വില്‍പനയില്‍ നഷ്ടം സംഭവിക്കുന്നുണ്ടെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു

തലസ്ഥാന നഗരത്തിന്‍റെ വളര്‍ച്ചയില്‍ ടെക്നോപാര്...

യുവജനങ്ങള്‍ സ്വയം സജ്ജരാകുകയും സ്പെഷ്യലൈസേഷനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനൊപ്പം അറിവ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും എം.ജി.രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു

സ്റ്റാര്‍ട്ടപ്പ് സംരംഭത്തിലേക്ക് താല്പര്യ പത്...

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് അവസരമൊരുക്കാനായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

ദുരന്ത നിവാരണത്തിൽ പൗര സമൂഹവും പങ്കാളികളാകണമെ...

മനുഷ്യർക്കായി സേവനം ചെയ്യുന്നത് ഈശ്വരസേവയെന്ന് തിരിച്ചറിഞ്ഞ് ഇടപെടൽ ഉണ്ടാകണമെന്നും വി.മുരളീധരൻ എംഎൽഎ പറഞ്ഞു

വിവിധ മേഖലകളിലെ സഹകരണ സാധ്യതകള്‍ തേടി ടെക്നോപ...

സന്ദർശനത്തിൽ ഇ-ഗവേണന്‍സ്, ഇ-ഹെല്‍ത്ത്, ബഹിരാകാശം, ദുരന്തനിവാരണം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് എസ്റ്റോണിയയില്‍ നിന്നുള്ള വിവിധ മേഖലകളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി