ടെക്നോപാര്‍ക്കില്‍ ബ്രിഗേഡ് ഗ്രൂപ്പിന്‍റെ വേള...
20 നിലകളും ഗ്രൗണ്ട് ഫ്ളോറും നാല് ബേസ്മെന്‍റും അടങ്ങുന്നതും ആഗോള ബിസിനസ് ഹബ്ബായി പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതുമായ വേള്‍ഡ് ട്രേഡ് സെന്‍റര്‍ പ്രാദേശിക ഐടി ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനും തിരുവനന്തപുരത്തേക്ക് അന്താരാഷ്ട്ര നിക്ഷേപം ആകര്‍ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്
