അന്തരിച്ചു: നുസൈഫ ബീവി ടീച്ചർ (72)
മക്കൾ: നജീബ് ഹനീഫ, ഡോ: നബീൽ ഹനീഫ, നസീർ ഹനീഫ, നബീല ഹനീഫ. കുളത്തൂർ, മേടവാതുക്കൽ ഖബർസ്ഥാനിൽ ഖബറടക്കി. Ph: 94465 54384
മക്കൾ: നജീബ് ഹനീഫ, ഡോ: നബീൽ ഹനീഫ, നസീർ ഹനീഫ, നബീല ഹനീഫ. കുളത്തൂർ, മേടവാതുക്കൽ ഖബർസ്ഥാനിൽ ഖബറടക്കി. Ph: 94465 54384
പരസ്പരസ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും കഴിഞ്ഞദിവസം പുറത്തുവന്ന വാർത്താക്കുറിപ്പിലുണ്ടായിരുന്നു. 29 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് എ.ആർ. റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നത്.
ഐ.ഒ.എയുടെ അക്രഡിറ്റേഷന്‍ സര്‍വകലാശാലയെ കൂടുതല്‍ ശ്രദ്ധേയമാക്കുകയും നൈപുണ്യ വികസന പരിശീലനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഡോ എം ജുനൈദ് ബുഷിരി പറഞ്ഞു.
ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വിദഗ്ധര്‍ പങ്കെടുത്തു. ഡിസൈന്‍ മേഖല നേരിടുന്ന ആധുനിക വെല്ലുവിളികള്‍ നേരിടേണ്ടത് എങ്ങനെയെന്നത് സംബന്ധിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവര്‍ പങ്കുവച്ചു
ഭിന്നശേഷി മേഖലയ്ക്കായി സമൂഹം കൈക്കൊള്ളേണ്ട നിലപാടുകള്‍ ഇന്ദ്രജാലത്തിലൂടെ മുതുകാട് അവതരിപ്പിച്ചത് കൂടുതല്‍ സ്വീകാര്യമായെന്നും ഈ സന്ദേശം സമൂഹം ഗൗരവതരമായി ഏറ്റെടുക്കണമെന്നും ജമ്മു കമ്മീഷണര്‍ സെക്രട്ടറി ഷീതള്‍ നന്ദ അഭിപ്രായപ്പെട്ടു
സിനിമയുടെ ഓഡിയോ, ടീസർ , ട്രെയിലർ പ്രകാശനം പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണനും പ്രശസ്ത സിനിമ സംവിധായകൻ ബ്ലസ്സിയും ചേർന്ന് തിരുവല്ലയിൽ നിർവ്വഹിച്ചു.
മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ഡിസംബർ 29 ന് മലപ്പുറത്ത് വച്ച് നടക്കുന്ന അൽ ഇത്ഖാൻ ഇൻ്റർ സ്കൂൾ മത്സരത്തിൽ പങ്കെടുക്കാം
മാന്ത്രികന്‍ മാങ്ങയണ്ടി നട്ട് നിമിഷങ്ങള്‍ക്കുള്ളിൽ ഒരു വൃക്ഷത്തെ സൃഷ്ടിച്ചു മാവില്‍ നിന്നും മാങ്ങ അടര്‍ത്തിയെടുത്ത് കാണികള്‍ക്ക് സമ്മാനിച്ചപ്പോള്‍ അത്ഭുതത്തിന്റെ കരഘോഷമുയര്‍ന്നു
സ്വര്‍ണ്ണ നിരക്കിന്‍റെ തത്സമയ വിവരങ്ങള്‍, വ്യാജസ്വര്‍ണം തിരിച്ചറിയല്‍, ലോണ്‍ അറിയിപ്പുകള്‍, അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡയറക്ടറി, ആധാര്‍, പാന്‍, ഐ.എഫ്.എസ്.സി കോഡുകള്‍ എന്നിവയ്ക്കുള്ള രേഖകളുടെ പരിശോധനാ സേവനങ്ങള്‍ തുടങ്ങിയവ ആപ്പിലൂടെ ലഭിക്കും
ഇതിനു പുറമെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടന്‍വള്ളം ഉടമകള്‍ക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നല്‍കും