Latest News

നിര്യാതനായി: നാസറുദ്ദീൻ (60)

മംഗലപുരം: കല്ലൂർ വാർഡിൽ, കിഴക്കേ വിളാകത്ത് വീട്ടിൽ പരേതരായ അബ്‌ദുള്ള ഹാജിയുടെയും ഖദീജ ബീവിയുടെയും മകൻ നാസറുദ്ദീൻ (60) നിര്യാതനായി. ഭാര്യ: സജി. മക്കൾ: ആമിന, അജ്മൽ. മരുമകൻ: അൽത്താഫ്. സഹോദരങ്ങൾ: സൈഫുദ്ധീൻ, ബുഹാരി, വഹാബ്, മൂസ, പരേതയായ നബീസത്ത്. മയ്യത്ത് ഇപ്പോൾ മംഗലപുരം ഹെൽത്ത് സെൻ്ററിനു സമീപമുള്ള വീട്ടിലാണ്. ഖബറടക്കം ഇന്ന് (31/07/2024 - ബുധനാഴ്ച്ച) രാത്രി 08:30 ന് തോന്നയ്ക്കൽ, കല്ലൂർ മുസ്ലീം ജമാത്തിൽ നടക്കും.

ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം. വ്യാപാ...

മൂന്ന് വർഷം കഴിഞ്ഞിട്ടും മേൽപ്പാല നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ വ്യാപാരികളും ജനങ്ങളും വലിയ ദുരിതത്തിലാണെന്നും നിരവധി സ്ഥാപനങ്ങൾ വ്യാപാരം നടത്താനാകാതെ പൂട്ടിക്കഴിഞ്ഞുവെന്നും ജനകീയ പ്രതിരോധ സമിതി. പല വ്യാപാരികളും വ്യാപാരമാന്ദ്യം കാരണം ആത്മഹത്യയുടെ വക്കിലാണ്.

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്ക...

യൂണിവേഴ്‌സല്‍ എക്കോസ് എന്ന പേരില്‍ നടക്കുന്ന സംഗീത പരിപാടി നാളെ (ചൊവ്വാഴ്ച്ച) വൈകുന്നേരം 4 മണിക്ക് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി ഉദ്ഘാടനം ചെയ്യും

കേരള പോലീസ് അസോസിയേഷൻ കഴക്കൂട്ടത്ത് ഫുട്ബോൾ ട...

കഴക്കൂട്ടത്തെ ഖേൽ അക്കാദമി ടർഫിലാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്

മലബാര്‍ ബിസിനസ് ക്വിസ് ലീഗിന്‍റെ മാതൃകാ പ്രദര...

കോഴിക്കോട് മലബാര്‍ ബിസിനസ് ക്വിസ് ലീഗിന്‍റെ മാതൃകാ പ്രദര്‍ശനമത്സരം സംഘടിപ്പിച്ചു.

കഴക്കൂട്ടത്ത് തൊഴിലാളി ഷോക്കേറ്റു മരിച്ചു

നഗരസഭയുടെ കഴക്കൂട്ടത്തെ ഷീ - ലോഡ്ജിന്റെ എ.സി.പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.

അന്തരിച്ചു: ജലീൽ (ജെയിൻ)

ഖബറടക്കം നാളെ (തിങ്കൾ) രാവിലെ 10:00 മണിക്ക് അഴിക്കോട് പള്ളിയിൽ നടക്കും.

വിൻവേ മാസ്റ്ററി മേക്കേഴ്സ് ലോഗോ മന്ത്രി ജെ.ചി...

തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്

ലഹരിക്കെതിരായ പോരാട്ടങ്ങൾ വിദ്യാർഥി യുവജന പ്ര...

വിദ്യാർഥികൾ ഉപഭോക്താക്കളായും കാരിയർമാരായും പ്രവർത്തിക്കുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാമെന്നതുകൊണ്ട് ലഹരിക്കച്ചവടത്തിന് വിദ്യാർഥികൾക്ക് പ്രിയമേറുകയാണ്

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക...

സര്‍ഗ്ഗാത്മക സമ്പദ് വ്യവസ്ഥയിലൂടെ തൊഴിലവസരം സൃഷ്ടിക്കല്‍, കലയെ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ മേഖലകളുമായി സംയോജിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നത്.