എസ്‌ഐആറില്‍ ജനുവരി 22 വരെ പേര് ചേര്‍ക്കാം
തെറ്റുതിരുത്താനും വിലാസം മാറ്റാനും അവസരം
തെറ്റുതിരുത്താനും വിലാസം മാറ്റാനും അവസരം
കുട്ടനാട്ടില്‍ സിപിഎം-സിപിഐ ഭിന്നത തോല്‍വിക്കു കാരണമായെന്നും ജില്ലാ കൗണ്‍സില്‍ വിലയിരുത്തൽ
വര്‍ക്കല അകത്തുമുറിയില്‍ ഇന്നലെ രാത്രി പത്തോടെയാണ് സംഭവം
ഛത്തീസ്ഗഡ് സര്‍വ് സമാജ് എന്ന കൂട്ടായ്മയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്
ഡിസംബര്‍ 26 മുതലാണ് ടിക്കറ്റ് നിരക്ക് കൂട്ടുക
ക്രിസ്മസ് അവധിക്ക് നാട്ടില്‍ എത്തുന്നവര്‍ക്കുകൂടി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമൊരുക്കണമെന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം
രാവിലെ ഒമ്പതുമണിക്ക് തൃശൂര്‍ കലക്ടറേറ്റിലാണ് ചര്‍ച്
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍
സംസ്ഥാനത്തുടനീളമുള്ള 550-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 1000-ത്തിലധികം അധ്യാപകരും 10,000-ത്തിലധികം വിദ്യാര്‍ത്ഥികളും ഇതിന്‍റെ ഭാഗമാകും
ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ നിന്നുള്ള ഫവാദ് സഈദ് അബ്ദുല്‍ഖാദിറാ(46)ണ് മരിച്ചത്