Latest News

കണിയാപുരം എസ്.ആർ ഗ്ലാസ് ഉടമ മുഹമ്മദ് റാസി അന്...

ഇന്നു രാത്രി 7:00 മണിയോടെ മൃതദേഹം കണിയാപുരത്തെ വസതിയിലെത്തിക്കും. നാളെ രാവിലെ 08:00 മണിക്ക് പള്ളിപ്പുറം, പരിയാരത്ത്കര മുസ്ലിം ജമാഅത്ത് പഴയ പള്ളിയിൽ ഖബറടക്കും.

'ഡോക്ടർമാരും നഴ്സുമാരും പുതുവത്സരാഘോഷത്തിനു പ...

പ്രസവവേദന തുടങ്ങിയ യുവതിയെ ശ്രദ്ധിക്കാതെ ഡോക്ടർമാരും നഴ്സുമാരും ന്യൂ ഇയർ ആഘോഷിക്കുന്നതിനായി പോയെന്നാണ് പരാതി.

കേന്ദ്രസർക്കാരിനെതിരെ ഡി.വൈ.എഫ്.ഐയുടെ മനുഷ്യച...

ട്രെയിൻ യാത്രാ പ്രശ്നം, നിയമന നിരോധനം, കേന്ദ്രത്തിന്റെ കേരള വിരുദ്ധത തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്.

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട...

കേസിൽ പ്രത്യേക പോക്സോ കോടതി വെറുതേ വിട്ട പ്രതി അർജുൻ്റെ ബന്ധുവാണ് കുത്തിയത്.

നിര്യാതനായി: ഷറഫുദ്ദീൻ

ഖബറടക്കം ഇന്നു വൈകുന്നേരം 03:00 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ നടക്കും.

രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് മുസ്ലിം പ...

Alamansarikhan608@gmail.com, Zubairkhanisi199@gmail.com എന്നീ മുസ്ലിം പേരുകളിലുള്ള വ്യാജ ഇമെയിൽ ഐ.ഡികളാണ് ഇവർ ഇതിനായി ഉപയോഗിച്ചത്.

നിര്യാതനായി: എൻ.ശശിധരൻ (78) 

സഞ്ചയനം ഞായറാഴ്ച രാവിലെ 08:30 ന്.

"വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും, തമസ്കരി...

തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടത്തിയ ചടങ്ങിൽ മുൻ മന്ത്രി സി.ദിവാകരൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ: എം.ആർ.തമ്പാനു നൽകിയാണ് പുസ്തകം പ്രകാശനം നിർവ്വഹിച്ചത്.

മദ്യപാനത്തിനിടെ തര്‍ക്കം, തിരുവനന്തപുരത്ത് യു...

സുജിത്തിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ജാതി സംവരണം നടപ്പാക്കണം; ആവശ്യവുമായി സംവരണ-പി...

സമരത്തിൽ, ഇന്ത്യയിൽ ആദ്യമായി സവർണ സംവരണം നടപ്പാക്കിയ ഇടത് സർക്കാറിനെതിരെയും, സംവരണത്തിനും ജാതി സെൻസസിനുമെതിരെ ഉറഞ്ഞു തുള്ളുന്നവർക്കെതിരെയും രൂക്ഷ വിമർശനമുയർന്നു.