'പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞു,വിവാഹത്തിൽ നി...
സ്ത്രീധനത്തിന് സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്നും പണമാണ് വലുതെന്ന് പറഞ്ഞെന്നും ഷഹ്‌നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. പണം കൂടുതല്‍ ചോദിച്ചത് റുവൈസിന്‍റെ പിതാവാണ്. ധിക്കരിക്കാന്‍ കഴിയില്ലെന്ന് റുവൈസ് പറഞ്ഞു. ഷഹ്‌നയ്ക്ക് റുവൈസിനെ വലിയ ഇഷ്ടമായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
