നിങ്ങള്‍ എത്ര തുള്ളിയാലും വിഴിഞ്ഞത്തിന്റെ ക്ര...
5000 കോടിയുടെ വിഴിഞ്ഞം പദ്ധതിയിൽ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ. അഴിമതി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചത് ഒന്നാം പിണറായി സർക്കാർ. ഒടുവിൽ എല്ലാം പുകയായി.
