Latest News

പൊലീസിനെ കണ്ടാല്‍ ആക്രമിക്കാന്‍ പ്രത്യേക പരിശ...

വിദേശ ഇനത്തിൽപ്പെട്ട 13 നായകളെയാണ് ഇയാൾ ലഹരി കച്ചവടത്തിനായി കാവൽ നിറുത്തിയിരുന്നത്. കാക്കി കണ്ടാൽ ആക്രമിക്കാൻ പ്രതി റോബിൻ നായകൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇയാളുടെ ലഹരി കച്ചവടത്തെ കുറിച്ച് മുൻപ് വിവരം ലഭിച്ചിരുന്നെങ്കിലും പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തുമ്പോൾ റോബിൻ നായകളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇത്തവമ പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ ഉണ്ടായിരുന്നതിനാൽ റോബിന്റെ പദ്ധതി വിജയിച്ചില്ല.

ഷാരോണ്‍ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാ...

കാമുകനായിരുന്ന പാറശ്ശാല, സമുദായപ്പറ്റ്, ജെ.പി. ഭവനില്‍ ജയരാജിന്റെ മകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് തമിഴ്നാട്ടിലെ ദേവിയോട്, രാമവര്‍മന്‍ചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തില്‍ ഗ്രീഷ്മ. ഷാരോണിനെ ഒഴിവാക്കാനായാണ് ഗ്രീഷ്മയും ബന്ധുക്കളും ചേര്‍ന്ന് കൃത്യം ആസൂത്രണം ചെയ്തത്.

സോളാർ ഗൂഢാലോചന കേസ്: ഗണേഷ് കുമാറിന് തിരിച്ചടി...

സോളാര്‍ കേസിലെ പരാതിക്കാരി തയാറാക്കിയ 21 പേജുള്ള പരാതിയില്‍ നാലു പേജ് കൂടി എഴുതിച്ചേര്‍ത്ത് കൃത്രിമത്വം നടത്തിയെന്ന കേസിലാണ് കോടതിയുടെ നടപടി

നിര്യാതനായി: എം.എം.മുസ്തഫ (69)

ഖബറടക്കം നാളെ (25/09/2023 തിങ്കൾ) രാവിലെ 8:30 ന് പെരുമാതുറ വലിയ പള്ളി ജുമാ മസ്ജിദിൽ നടക്കും.

‘പൊട്ടിപ്പൊളിഞ്ഞ നിറമണ്‍കടവ് റോഡ്‌ എന്തായി?’...

അടിയന്തിരാവസ്ഥയില്‍പ്പോലും അപൂര്‍വമായി മാത്രം അരങ്ങേറാറുള്ള സംഭവം ഇപ്പോള്‍ നടന്നതിന് പിന്നില്‍ സിപിഎം ചെലുത്തിയ അതിസമ്മര്‍ദ്ദമാണെന്നാണ് ആക്ഷേപം. ഇന്നലെ രാവിലെ കല്ലറ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനത്തിന് എംഎല്‍എ വന്നപ്പോഴാണ് നാട്ടുകാര്‍ക്കൊപ്പം ഷൈജുവും ഈ കാര്യം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ഡിഫറന്റ് ആര്‍ട് സെന്റര്‍ സമൂഹത്തിന് പ്രചോദനം:...

തീര്‍ത്ഥയാത്ര പോകുന്നവര്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രം ഇതാണെന്നും ഇവിടെ നിന്നും ലഭിക്കുന്ന സന്തോഷം മോക്ഷമാണെന്നും മുന്‍ അംബാസഡര്‍ റ്റി.പി ശ്രീനിവാസന്‍ പറഞ്ഞു.

കൃപാസനം തുണച്ചു;അനിൽ ആന്‍റണിക്ക് ബിജെപിയിൽ കൂ...

അനിൽ ആന്റണി ബി ജെ പിയിലേക്ക് പോയത് എ കെ ആന്റണിക്ക് ഷോക്ക് ആയിരുന്നെങ്കിലും അനിലിനെ അദ്ദേഹം സ്വീകരിച്ചു.

പ്രസംഗത്തിനിടെ അനൗൺസ്മെന്റ് തടസം: ക്ഷുപിതനായി...

പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി

'അയാള്‍ക്ക് ചെവിടും കേള്‍ക്കുന്നില്ലേ'; പ്രസം...

പ്രസംഗിച്ച് തീരും മുൻപ് അനൗൺസ്മെന്റ്; ക്ഷോഭിച്ച് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി മുഖ്യമന്ത്രി

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള...

ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററില്‍ കലകള്‍ക്ക് പുറമെ കായിക പരിശീലനവും സാധ്യമാക്കുന്നതിനും പാരാലിംപിക്‌സ് അടക്കമുള്ള മത്സര വേദികളിലേയ്ക്ക് കുട്ടികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് "റെയ്‌സ്" പദ്ധതി ആരംഭിക്കുന്നത്.