പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദ പ്രചരണം; വോട്ടുറപ...
മണ്ഡലത്തിൽ എൽ ഡി എഫിന് 45,000 വോട്ടുകൾ ഉണ്ടെന്നാണ് സി പി എം പറയുന്നത്. ബി ജെ പിക്ക് മണ്ഡലത്തിൽ 15,000-18000 വോട്ടിൽ കൂടുതൽ കിട്ടില്ലെന്നും ഇരുമുന്നണികളും കരുതുന്നുണ്ട്.
മണ്ഡലത്തിൽ എൽ ഡി എഫിന് 45,000 വോട്ടുകൾ ഉണ്ടെന്നാണ് സി പി എം പറയുന്നത്. ബി ജെ പിക്ക് മണ്ഡലത്തിൽ 15,000-18000 വോട്ടിൽ കൂടുതൽ കിട്ടില്ലെന്നും ഇരുമുന്നണികളും കരുതുന്നുണ്ട്.
പെരുമാതുറ മുതലപ്പൊഴിയിൽ ആറു ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചു:അഡ്വ. അടൂർ പ്രകാശ്. എം. പി
വക്കം അബ്ദുൽ ഖാദർ മൗലവിയെ പോലുള്ള ഒരു നേതാവിന്റെ പേരിലുള്ള സ്മാരകത്തെ സംസ്ഥാന സർക്കാർ ഉചിതമായ രീതിയിൽ പരിഗണിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
അഞ്ചുതെങ്ങ് ജലോത്സവം : മലയാളി മങ്ക പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഓണം വാരാഘോഷം ഇന്ന് കൊടിയിറങ്ങും
2022 സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റ് ഓഫീസര്‍ അനിൽകുമാറും സംഘവും അറസ്റ്റു ചെയ്തത്.
ഈ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് സഖ്യത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുക
മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ്. തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. 5 ലക്ഷത്തിന്റെ ചെക്ക് പോലും ട്രഷറിയിൽ മാറ്റാനാകാത്ത അവസ്ഥ ഉള്ളപ്പോഴാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്.
മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ട് ഉള്‍രപ്പടേയുള്ള നടപടികള്‍ ഇന്ന് നടക്കും.
കേന്ദ്രമന്ത്രിതല സംഘം മുതലപ്പൊഴിയിലെത്തി