പോലിസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍
വിശ്രമിച്ചിട്ട് വരാമെന്ന് പറഞ്ഞ് ക്വാട്ടേഴ്സിലേക്ക് പോയ ബിനുവിനെ ഏറെനേരം കഴിഞ്ഞും കാണാതെ വന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ബിനു തൂങ്ങി മരിച്ചതായി കണ്ടെത്തിയത്
വിശ്രമിച്ചിട്ട് വരാമെന്ന് പറഞ്ഞ് ക്വാട്ടേഴ്സിലേക്ക് പോയ ബിനുവിനെ ഏറെനേരം കഴിഞ്ഞും കാണാതെ വന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ബിനു തൂങ്ങി മരിച്ചതായി കണ്ടെത്തിയത്
സാക്ഷി മൊഴിയില്ലെങ്കില്‍ മെഡിക്കല്‍ തെളിവുകള്‍ക്ക് പോലും വലിയ വിലയില്ല.
ശിരോമണി അകാലിദളിന്റെ സുഖ്‌വീന്ദര്‍ സിങ് കൗറിനെയാണ് 12,091 വോട്ടിന് തോല്‍പ്പിച്ചത്
കളിക്കുന്നതിനിടെ അയയിലുണ്ടായിരുന്ന തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി കുട്ടി നിലത്തു വീഴുകയായിരുന്നു
കഴിഞ്ഞ ദിവസങ്ങളിൽ പോലിസ് പരിശോധനയിൽ പിടിച്ചെടുത്ത വസ്തുക്കൾ പരിശോധിക്കുന്നതിനിടയിലാണ് അപകടം എന്നാണ് പോലിസ് അധികാരികൾ പറയുന്നത്
കത്തയച്ചത് സിപിഐയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്
ഒരു സ്ഥാനാര്‍ത്ഥിക്കു വേണ്ടി മൂന്നു പത്രികകള്‍ വരെ സമര്‍പ്പിക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യം ഹീനമായ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചെന്ന് കേന്ദ്ര മന്ത്രിസഭ
നാല് എക്‌സിറ്റ് പോളുകള്‍ മാത്രമാണ് ഇന്ത്യാ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത്
അണക്കെട്ട് പരിശോധിച്ച നാലാമത് മേല്‍നോട്ട സമിതി യോഗത്തിന് അധ്യക്ഷത വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം