വീടുകയറി ആക്രമണം,കൊലപാതകശ്രമം; കൊലക്കേസുൾപ്പെ...
വട്ടപ്പാറ പന്തലക്കോട് ജോളി ഭവനിൽ എം. ജോയ് ( 36 ), വാഴോട്ട് പൊയ്ക വീട്ടിൽ കെ. പ്രസാദ് ( 38 ), ജെ.എസ് ഭവനിൽ ജെ.സുജി ജോൺ ( 36 ) വേറ്റിനാട് വിശ്വാസ് ഭവനിൽ ബി. ഉദയസൂര്യൻ ( 38 ) എന്നിവരെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.
