വിഘ്‌നങ്ങൾ നീക്കുന്ന ഉത്സവം: ഗണേശ ചതുര്‍ത്ഥിയ...
ഗണേശ ചതുര്‍ത്ഥി ആദ്യമായി എപ്പോൾ എങ്ങനെ ആചരിക്കാൻ തുടങ്ങി എന്നതു വ്യക്തമല്ലെങ്കിലും മറാഠാ സാമ്രാട്ട് ശിവാജിയുടെ (1630 -1680) കാലഘട്ടത്തിൽ പുനെയിൽ ഈ ഉത്സവം പൊതു രീതിയിൽ ആചരിക്കപ്പെട്ടിട്ടുണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.
