മുണ്ടക്കൈ -ചൂരൽമല പുനരധിവാസ പട്ടികയിൽ ക്രമക്ക...
ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ തയ്യാറാക്കിയ പട്ടികയിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാപക ക്രമക്കേടു ഉണ്ടായിട്ടുണ്ടന്നപരാതി പരിശോധനക്ക് വിജിലൻസ് ഡയരക്ടർ ഉത്തരവിട്ടു
ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ തയ്യാറാക്കിയ പട്ടികയിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാപക ക്രമക്കേടു ഉണ്ടായിട്ടുണ്ടന്നപരാതി പരിശോധനക്ക് വിജിലൻസ് ഡയരക്ടർ ഉത്തരവിട്ടു
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.
മമ്മൂട്ടിയുടെ വീട് ഉള്‍പ്പെടെ 17 സ്ഥലങ്ങളിലാണ്പരിശോധന
ഇതോടെ മധ്യപ്രദേശില്‍ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 15 ആയി
കരാട്ടെയുടെ ആദ്യമുറകളായ പഞ്ചും കിക്കും ബ്ലോക്കുമൊക്കെ ആത്മവിശ്വാസത്തോടെ അനായാസം ചെയ്താണ് ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ ഷോബുകാന്‍ കരാട്ടെ സംഘടനയുടെ സ്ഥാപകന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കാന്‍ചോ മസായോയെ കുട്ടികള്‍ അമ്പരപ്പിച്ചത്
ഈ മാസം 22ന് എഫ് സി ഗോവയ്‌ക്കെതിരേ കളിക്കും, എത്തുന്നത് അല്‍നസറിനൊപ്പം
15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്
മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനും കൂടിയായ പിതാബാഷ പാണ്ഡെയാണ് കൊല്ലപ്പെട്ടത്
21P/Giacobini–Zinner ധൂമകേതുവിന്റെ പൊടി പാതയിലൂടെ കടന്നു പോകുന്നതിനാൽ ഒക്ടോബർ 8-ന് ഡ്രാക്കോണിഡ് ഉൽക്കാവർഷം സാധാരണത്തേക്കാൾ ശക്തമാകുമെന്നാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. രാത്രി തുറസ്സായ ആകാശത്ത് ചില മനോഹര ഉൽക്കങ്ങളും കാണാൻ സാധ്യതയുണ്ട്.
മലപ്പുറംസ്വദേശിനിയായ ആറു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്