Latest News

പി സി ജോർജിന് ഉപാധികളോടെ ജാമ്യം

ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. 

പി.സി.ജോർജ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടിൽ പുലർച്ചെ എത്തിയായിരുന്നു കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.

പി.സി. ജോര്‍ജിനെ പോലുള്ള വര്‍ഗീയ ശക്തികള്‍ക്ക...

ഏപ്രില്‍ 29 വെള്ളിയാഴ്ച ആയിരുന്നു ജോർജിന്റെ വിവാദ പ്രസംഗം. സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു പി.സി. ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍.

ശംഖുംമുഖം ബീച്ചിന്റെ കാഴ്ചകൾ ഇനി ട്രെയിനിലിരു...

ഏകദേശം ഇരുപതുപേർക്ക്‌ ഒരേസമയം സഞ്ചരിക്കാവുന്ന ട്രെയിൻ ടയറുകളിലാണ്‌ ഓടുന്നത്‌. ടിക്കറ്റുനിരക്ക്‌ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല.

ഹരീഷ് ആർ നമ്പൂതിരിപ്പാട് രചിച്ച 'ദിനാചരണ കവിത...

ജൂൺ ഒന്ന് പ്രവേശനോത്സവം മുതൽ മെയ് മാസത്തിലെ മാതൃദിനം വരെയുള്ള വിശേഷദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് തയ്യാറാക്കിയ കവിതകൾ വിദ്യാലയങ്ങളിലെ ദിനാചരണങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിനുള്ളതാണ്.

കോഴിയെ ജീവനോടെ തൂവൽ പറിച്ച് ക്രൂരമായി കൊന്ന അ...

ജീവനോടെ കോഴിയെ തൂവൽ പറിച്ച് തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.

വില ഒരു കോടി പത്ത് ലക്ഷം; കേരളത്തിലെ ആദ്യ ഹൈഡ...

ടൊയോട്ടാ കിര്‍ലോസ്‌കറിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ആര്‍.ടി.ഒ ഓഫീസില്‍ ഓണ്‍ലൈനായിട്ടായിരുന്നു രജിസ്‌ട്രേഷന്‍.KL01CU7610 എന്ന നമ്പറിൽ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഡോ. രേണു രാജും ഡോ. ശ്രീറാം വെങ്കിട്ടരാമനും വി...

2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.

ആ കണക്കുകൾ തെറ്റ്;മലയിടുക്കിൽ കുടുങ്ങിയ ബാബുവ...

രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും ഉപയോഗിച്ച ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് പൊതുഫണ്ടിൽ നിന്നും തുക ചെലവഴിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

'വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണം'; പ്...

ഇപ്പോൾ രാജ്യം സാക്ഷിയാകുന്ന വെറുപ്പിന്റെ ബലിപീഠത്തിൽ രക്തം ചിന്തേണ്ടിവന്നത് മുസ്ലിംകൾക്കോ മറ്റ് ന്യൂനപക്ഷങ്ങൾക്കോ മാത്രമല്ല, ഭരണഘടനയ്ക്കുതന്നെയാണെന്ന് അവർ കത്തിൽ പറഞ്ഞു.