വെബ്, മൊബൈല്‍, എഐ, ഐഒടി സേവന ദാതാക്കളായ ട്രിക...
ട്രിക്റ്റയുടെ അന്താരാഷ്ട്ര ഓഫീസ് യു.എ.ഇയിലെ ഷാര്‍ജ മീഡിയ സിറ്റിയിലാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ട്രിക്റ്റയുടെ പ്രധാന ക്ലയന്റുകള്‍
ട്രിക്റ്റയുടെ അന്താരാഷ്ട്ര ഓഫീസ് യു.എ.ഇയിലെ ഷാര്‍ജ മീഡിയ സിറ്റിയിലാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ട്രിക്റ്റയുടെ പ്രധാന ക്ലയന്റുകള്‍
നോവോർമ്മയുടെ മധുരം, സർ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എൻഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന റിനോയ് കല്ലൂർ
ലോകത്തെ പുനര്‍നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യകളെക്കുറിച്ച് വിവിധ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ധാരണയില്‍ മാറ്റം വരുത്തുന്നതിനായാണ് ഫയ:80 ആരംഭിച്ചത്
ലോകമെമ്പാടുമുള്ള സൈബര്‍ സുരക്ഷാ പ്രൊഫഷണലുകളുടെ കുറവാണ് ഇത് സൂചിപ്പിക്കുന്നത്. 3.5 ദശലക്ഷത്തിലധികം ഒഴിവുകളുണ്ടെന്നാണ് കണക്കാക്കുന്നത്
കോഴിക്കോട് ഐ.ഐ.എമ്മിൽ പഠിച്ചതിനാൽ നിരവധി മലയാളി സുഹൃത്തുക്കളും കേരളവുമായി ആത്മബന്ധവും ഷെല്ലി ഒബ്രോയിക്കുണ്ട്
പോത്തൻകോട് ഭാഗത്തു നിന്നും വെട്ടുറോഡ് ജംങ്ഷനിലേക്കു കയറുമ്പോഴാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
ടോയ്ലറ്റ് ബ്ലോക്ക്, കുടിവെള്ളം, ബേബി കെയര്‍-നഴ്സിംഗ് സ്റ്റേഷന്‍, വിശ്രമ സ്ഥലം, പ്രഥമശുശ്രൂഷാ സംവിധാനം, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്ക്, റീട്ടെയില്‍ ആന്‍ഡ് സുവനീര്‍ കൗണ്ടര്‍, സുരക്ഷ- നിരീക്ഷണം, മിനി കഫേ, ഫുഡ് വെന്‍ഡിംഗ് മെഷീനുകള്‍, പരസ്യ ഡിസ്പ്ലേ ബോര്‍ഡുകള്‍ എന്നിവ മിനി അമിനിറ്റി സെന്‍ററില്‍ ഉണ്ടായിരിക്കണം
സിനിമാ ടീസറിന് സമാനമായ രീതിയില്‍ പുറത്തിറക്കിയ വീഡിയോയില്‍ 'കേരളാസ് ബിഗെസ്റ്റ് ബ്ലോക്ബസ്റ്റര്‍ എ.പി.പി' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്താണ് എ.പി.പി എന്ന ചോദ്യവും സോഷ്യല്‍ മീഡിയയിലുയരുന്നുണ്ട്
മെയ് അഞ്ചിനും ഒമ്പതിനുമിടയില്‍ ആഗോള തലത്തില്‍ ബോട്ട്നെറ്റുകളില്‍ നിന്ന് നിരവധി ഡിഡിഒഎസ് ആക്രമണങ്ങളാണ് കണ്ടെത്തിയത്. മെയ് ഒമ്പതിന് 10 മണിക്കൂറിനുള്ളില്‍ ഇത് 85 ദശലക്ഷമായി ഉയര്‍ന്നിരുന്നു
കുട്ടിയുണ്ടെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞ് നാളുകളായി പെൺകുട്ടിയുടെ പിതാവിനെ ശല്യപ്പെടുത്തുകയും നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഇതേക്കുറിച്ച് പെൺകുട്ടിയും അറിഞ്ഞിരുന്നില്ല.