രാജസ്ഥാൻ: കൊറോണ വ്യാപനത്തെ തുടർന്ന് ര...
രാജസ്ഥാൻ: കൊറോണ വ്യാപനത്തെ തുടർന്ന് രാജസ്ഥാനിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. മാളുകളും, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിന് 31വരെ വിലക്ക് ഏർപ്പെടുത്തി. പൊതുഗതാഗതവും നിരോധിച്ചു. രാജ്യത്ത് സമ്പൂർണ തൊഴിൽ, സഞ്ചാര വിലക്ക് പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണു രാജസ്ഥാൻ. ഭിൽവാഡയിലെ സ്വകാര്യ ആശുപത്രിയിലെ മൂന്നു ഡോക്ടർമാർക്കും മൂന്നു നഴ്സുമാർക്കുമടക്കം 23 പേർക്കാണ് സംസ്ഥാനത്ത് കോവി...
