നാസ്കോം ഫയ: 80യുടെ എഐ പവേര്‍ഡ് കോഡിങ്ങിനെക്കു...
ഗൂഗിളിലെ സ്റ്റാഫ് ഡെവലപ്പര്‍ അഡ്വക്കേറ്റും ലാര്‍ജ് സിസ്റ്റം ഡവലപ്മെന്‍റ് വിദഗ്ദ്ധനുമായ അമൃത് സഞ്ജീവ് 'ദി കോഡ് ഈസ് ചേഞ്ചിങ്: ആര്‍ യു അഡോപ്റ്റിങ് ഓര്‍ ബികമിങ് എ റെലിക്' എന്ന സെഷന്‍ നയിക്കും
ഗൂഗിളിലെ സ്റ്റാഫ് ഡെവലപ്പര്‍ അഡ്വക്കേറ്റും ലാര്‍ജ് സിസ്റ്റം ഡവലപ്മെന്‍റ് വിദഗ്ദ്ധനുമായ അമൃത് സഞ്ജീവ് 'ദി കോഡ് ഈസ് ചേഞ്ചിങ്: ആര്‍ യു അഡോപ്റ്റിങ് ഓര്‍ ബികമിങ് എ റെലിക്' എന്ന സെഷന്‍ നയിക്കും
തുടർന്ന് സ്ത്രീ സുരക്ഷാ മുദ്രാവാക്യം വിളംബരം ചെയ്ത് രാത്രി യാത്ര "വുമൺ വാക്കത്തോൺ" സംഘടിപ്പിച്ചു
2014 ല്‍ സ്ഥാപിതമായ അവ്താര്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് കൊല്ലം ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് സോഫ്റ്റ് വെയര്‍ വികസനം, വെബ്, മൊബൈല്‍ ആപ്പ് വികസനം, എഐ സൊല്യൂഷന്‍സ് എന്നിവയില്‍ പ്രവര്‍ത്തിച്ചു വരുകയാണ്
എല്ലാ വര്‍ഷവും സെന്ററിന് നല്‍കുന്ന സഹായത്തിന്റെ തുടര്‍ച്ചയായാണ് തുക കൈമാറിയത്
ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം എക്കാലവും ഭീഷണിയാണെന്നും എന്നാല്‍ സമീപ ദിവസങ്ങളില്‍ ഇതിന്റെ അപകടം നാം കൂടുതല്‍ അടുത്തറിയുകയാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് നിര്‍മല.റ്റി.മണികണ്ഠന്‍ പറഞ്ഞു
ഇന്നലെ വൈകുന്നേരം നോമ്പു മുറിച്ച ശേഷം റൂമിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്
ജീവന്‍തുടിക്കുന്ന, മിഴിവേകുന്ന ചിത്രങ്ങള്‍ 63 ദിവസങ്ങള്‍ കൊണ്ട് തങ്ങളുടെ കരവിരുതില്‍ ഭദ്രമാക്കിയ സന്തോഷത്തിലാണിവര്‍
മുംബൈയില്‍ നടന്ന ചടങ്ങില്‍ ബെല്‍ജിയം രാജകുമാരി ആസ്ട്രിഡ് ഓഫ് ബെല്‍ജിയത്തിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പു വച്ചത്
പ്രേംനസീർ മെമോറിയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫുകൾക്ക് യാത്രയയപ്പ് നൽകി
കേരളത്തിന് ലഭിച്ച നിക്ഷേപ വാഗ്ദാനം 1.75 ലക്ഷം കോടി രൂപയായി ഉയര്‍ന്നു: മന്ത്രി പി. രാജീവ്. ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിതല യോഗം 14 ന്