Latest News

കഠിനംകുളം കൊലപാതകം: ആതിരയുടെ സ്കൂട്ടർ കണ്ടെത്...

ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായാണ് കഠിനംകുളം പൊലീസ് തിരച്ചിൽ നടത്തുന്നത്. യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു.

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്.. അനുശാന്തി പുറത...

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്.. അനുശാന്തി പുറത്തിറങ്ങി

ആറ്റിങ്ങലിൽ പോലീസുകാരൻ ഓടിച്ച കാർ ബൈക്കുകളിൽ...

കഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ശ്രീജിത്ത് ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 8 മണിയോടെ പൂവന്‍പാറ പാലത്തിന് സമീപമായിരുന്നു അപകടം.

കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിയ...

പൂജാരി ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 11:00 മണിയോടെയാണ് സംഭവം

ബൈക്കിൽ കഞ്ചാവ് കടത്തിയ പ്രതികൾ അറസ്റ്റിൽ

നെയ്യാറ്റിൻകര: ബൈക്കിൽ കഞ്ചാവ് കടത്തിയ പ്രതികൾ അറസ്റ്റിലായി. കാട്ടാക്കട, കുഴക്കോട് സ്വദേശി മഹേഷ് (34), കാട്ടാക്കട കോട്ടൂർ വട്ടക്കരികം സ്വദേശി അച്ചു (23), കാട്ടാക്കട ആലമുക്ക് സ്വദേശി ശരത് (23) എന്നിവരാണ് അറസ്റ്റിലായത്.

പാറശ്ശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക്...

കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദത്തെ എതിർത്ത പ്രതിഭാഗം, എങ്ങനെ വധശിക്ഷ നൽകാനാകുമെന്നും കേസിൽ സാഹചര്യത്തെളിവുകൾ മാത്രമേയുള്ളൂവെന്നും വാദിച്ചിരുന്നു.

കേരളത്തിലെ ഐടി മേഖലയുമായി സഹകരണത്തിന് തയ്യാറെ...

ടെക്നോപാര്‍ക്ക് മോഡലിനെ പറ്റിയും അതിലൂടെ കേരളത്തിലെ ഐടി മേഖലയ്ക്കുണ്ടായ വളര്‍ച്ചയും ഗുണഫലങ്ങളും സി.ഇ.ഒ സംഘത്തിന് വിശദീകരിച്ചു

ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയെ മുക്തകണ്ഠം പ...

പൊതുജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന സ്ഥാപനമാണെന്നും ഉറച്ച ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ മനോഹരമായി ഇത്തരമൊരു സംരംഭത്തിനു നേതൃത്വം നല്‍കുവാന്‍ കഴിയൂ എന്നും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി മോഹന്‍ പറഞ്ഞു

പ്രദര്‍ശന ക്രിക്കറ്റ് മത്സരത്തിൽ ബ്യൂറോക്രാറ്...

ടെക്നോപാര്‍ക്കിലെ വിവിധ ഐടി കമ്പനികളിലെ ജീവനക്കാരടങ്ങുന്ന ടെക്നോക്രാറ്റ്സ് ടീമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സാംബശിവ റാവു നയിച്ച ബ്യൂറോക്രാറ്റുകളുടെ ടീമിനെയാണ് പരാജയപ്പെടുത്തിയത്

കേരളത്തിന്‍റെ അംബാസഡര്‍മാരായി ഐടി മേഖലയിലെ പ്...

സംസ്ഥാനത്ത് നടക്കുന്ന വികസന മുന്നേറ്റങ്ങള്‍ പുറത്തെത്തിക്കുന്നതില്‍ ഐടി രംഗത്തെ പ്രമുഖര്‍ മുന്‍കൈ എടുക്കണം. സംസ്ഥാനം നിക്ഷേപ സൗഹൃദമല്ലെന്നുള്ള തെറ്റിദ്ധാരണ നീക്കം ചെയ്യുന്നതിന് അത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.