ചടങ്ങിനിടെ മന്ത്രിയുടെ തലയിൽ കണ്ണിമാങ്ങ വീണു;...
ഇനിയും തലയിലേക്കു മാങ്ങ വീഴുമോയെന്നു മുകളിലേക്കു നോക്കുന്ന മന്ത്രിയുടെയും പുഞ്ചിരിയോടെ തൊട്ടടുത്തിരിക്കുന്ന വാസുകിയുടെയും ചിത്രം, കേരള മീഡിയ അക്കാദമിയിൽ ഫോട്ടോ ജേർണലിസ്റ്റ് വിദ്യാർഥിയായ സുപർണ പകർത്തി.
ഇനിയും തലയിലേക്കു മാങ്ങ വീഴുമോയെന്നു മുകളിലേക്കു നോക്കുന്ന മന്ത്രിയുടെയും പുഞ്ചിരിയോടെ തൊട്ടടുത്തിരിക്കുന്ന വാസുകിയുടെയും ചിത്രം, കേരള മീഡിയ അക്കാദമിയിൽ ഫോട്ടോ ജേർണലിസ്റ്റ് വിദ്യാർഥിയായ സുപർണ പകർത്തി.
ഖബറടക്കം ചൊവ്വാഴ്ച (നാളെ) രാവിലെ 8:00 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും
വെളിയന്നൂർ പ്ലാവില വീട്ടിൽ സോമൻ (57) സമീപവാസി പ്രസന്നൻ. (47)എന്നിവർക്കാണ് പരിക്കേറ്റത്.
ആർ.ജെ.ഡി അരുവിക്കര മണ്ഡലം പ്രവർത്തക കൺവെൻഷൻ ഡോ. എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു
കാട്ടുപന്നികളുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
73 ജീവനുകളാണ് ഇതിനകം ഇവിടെ പൊലിഞ്ഞത്. ആഴം കൂട്ടൽ ഇന്ന് തുടങ്ങും നാളെ തുടങ്ങും എന്നു പറഞ്ഞ് പ്രസ്താവനകൾ വരാൻ തുടങ്ങിയിട്ട് മാസങ്ങളായി. സംസ്ഥാന ബജറ്റിൽ മുതലപ്പൊഴിയെ പൂർണ്ണമായും അവഗണിച്ചു
കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും (https://onlineksrtcswift.com/) ആപ്പിലൂടെയും ബുക്ക് ചെയ്യാം. Munnar Royal View Double Decker എന്ന് സേർച്ച് ചെയ്താൽ ബസ് ബുക്കിങ് കാണാം.
ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി കേരള ചാപ്റ്റര്‍ തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സമ്മേളനത്തോടനുബന്ധിച്ചാണ് ദിവ്യാത്ഭുതങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകള്‍ വെളിപ്പെടുത്തിയത്
എൻ്റെ പൊന്നേ സ്വർണ്ണവില പവന് 63,840 രൂപ ......
ഒന്നു മുതൽ ആറ് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് ബാലാ സമ്മേളനം സംഘടിപ്പിച്ചത്