അനിയന്ത്രിത ജനത്തിരക്ക്; ശാന്തിഗിരി ഫെസ്റ്റ്...
അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെയും പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് 3 മണി മുതൽ രാത്രി 10 മണിവരെയുമാകും പ്രവേശനം.
അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെയും പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് 3 മണി മുതൽ രാത്രി 10 മണിവരെയുമാകും പ്രവേശനം.
യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന ദൃശ്യം വീടിന്റെ മതിൽ ചാടി, തുറന്നിട്ടിരുന്ന ജനാല വഴി പ്രതി പകർത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച മുതൽ ടാറ്റ ഗ്രൂപ്പിനുകീഴിൽ 'എയർ ഇന്ത്യ' എന്ന ബ്രാൻഡിൽ മാത്രമാകും സേവനങ്ങൾ ഉണ്ടാകുക.
അനിയന്ത്രിതമായ മൊബൈൽ ഫോൺ ഉപയോഗവും ലഹരിയുടെയും മറ്റു തിന്മകളുടെയും സ്വാധീനവും ആൺമക്കളിലേതു പോലെ തന്നെ പെൺമക്കളിലും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. റീൽസും ഷോർട്ട്സും ഹരമായി മാറിയിരിക്കുന്നു
തങ്ങളുടെ കുടുംബത്തിന് ഭാഗ്യം കൊണ്ടുവന്ന പഴയ വാഗണർ കാറിന് നാല് ലക്ഷം രൂപ മുടക്കി സംസ്‌കാര ചടങ്ങ് നടത്തുകയായിരുന്നു കുടുംബം. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം
ചന്തവിള കിന്‍ഫ്രക്ക് മുന്നിലെ വളവില്‍ നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു
അപകടം നടന്ന സ്ഥലത്ത് നിന്ന് 5 കിലോമീറ്റർ അപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടു കൂടിയാണ് ഓട്ടോ മറിഞ്ഞ് വിജയനെ കാണാതായത്.
സഞ്ചയനം ഇന്ന് (9/11/2024 ശനിയാഴ്ച്ച) രാവിലെ
2022 നവംബർ ഒമ്പതിനാണ് ഡി.വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് 2016 മെയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതിത്തള്ളണമെന്ന റഫർ റിപ്പോർട്ട് നൽകിയത്.