BREAKING

ബില്ലുകൾ ഒപ്പിടില്ലെന്ന് ഗവർണർ;സർവ്വകലാശാലകളി...

ബില്ലുകൾ ഒപ്പിടില്ലെന്ന് ഗവർണർ;സർവ്വകലാശാലകളിലെ ഇടപെടൽ അനുവദിക്കില്ല

ഗവർണർ സർക്കാർ പോര് ഉച്ചസ്ഥായിയിൽ; ദൃശ്യങ്ങൾ പ...

ഗവർണർ സർക്കാർ പോര് നേർക്കുനേർ മുറുകുന്നു; കെ കെ രാഗേഷിനെതിരെ ഗവർണർ; പോലീസിനെ തടഞ്ഞത് രാഗേഷ്

ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; പോപ്പ...

ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; ഗൂഢാലോചനയിൽ പങ്കെടുത്ത പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

തെരുവുനായ ശല്യം; തോക്കുമായി കുട്ടികള്‍ക്ക് അക...

നായ്ക്കളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ എയർഗണ്ണുമായി അകമ്പടി: യുവാവിനെതിരെ ലഹളയുണ്ടാക്കലിന് കേസ്

ടാറില്ലാതെ റോഡ് നിർമ്മാണം: മന്ത്രിയുടെ മഴ വാദ...

സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ ഓപ്പറേഷൻ സരൾ രാസ്ത എന്നപേരിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.

പൊള്ളലേറ്റുമരിച്ച യുവതിയുടെ പതിനാല് വയസുള്ള മ...

മഫീദയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നത് മൊബൈലില്‍ പിടിച്ചതിനായിരുന്നു സിപിഎം നേതാവ് അധിക്ഷേപിച്ചത്.

സ്ഥാനം മറന്ന് സംസാരിക്കരുത്; ഗവർണർക്കെതിരെ മു...

ഗവർണർക്കെതിരെ ആഞ്ഞടിച്ചു പിണറായി; മുഖ്യന്റെയും ഗവർണ്ണറുടെയും പോര് മുറുകുന്നു

തെരുവ് നായ്ക്കളെ കൊന്നൊടുക്കില്ല; ശാസ്ത്രീയ പ...

ഈ വര്‍ഷം മാത്രം 21 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇവരില്‍ 15 പേരും പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; ഡി വ...

സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച കേസ്; ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ചു ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ ജാമ്യാപേക്ഷയാണ് നിരസിച്ചത്.

റോഡ് കുഴിയാക്കി ഇടാനാണെങ്കിൽ എന്തിനാണ് എൻജിനീ...

എൻജിനീയർമാർ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലാണോ ജീവിക്കുന്നതെന്നും ഹൈക്കോടതിയുടെ വിമർശനം