താനൂർ അപകടം: ബോട്ടിന് അനുമതി നല്‍കിയത് മന്ത്ര...
അപകടത്തിൽ പെട്ട അറ്റ്ലാന്റിക്ക് എന്ന പേരുള്ള ബോട്ട് മാന്വൽ അനുസരിച്ചു നിർമ്മിച്ച ബോട്ട് അല്ല മറിച്ച് മൽസ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി വാങ്ങി അൽട്രേഷൻ നടത്തി നിർമ്മിച്ചതാണെന്നും ഡി സി സി പ്രസിഡന്റ് അഭിപ്രായപ്പെടുന്നു.
