പ്രതിഷേധം കനത്തു, കണ്ടക്ടർ അഖിലയുടെ സ്ഥലം മാറ...
അഖില നായര്‍ക്കെതിരായ നടപടി സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല എന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാം എന്നും നേരത്തെ ആന്റണി രാജു പറഞ്ഞിരുന്നു
അഖില നായര്‍ക്കെതിരായ നടപടി സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല എന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാം എന്നും നേരത്തെ ആന്റണി രാജു പറഞ്ഞിരുന്നു
വൈക്കത്ത് എത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ശരീരംകൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് താനും പിണറായിയും ഒന്നാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമപ്രകാരം വിവാഹം കഴിക്കാനുള്ള പ്രായപരിധി 21 വയസാവുകയും എന്നാല്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാകുന്നത് 18 വയസായിരിക്കുന്നതും നിയമപ്രശ്നങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമാകും
'ശമ്പളരഹിത സേവനം 44-ാം ദിവസം' എന്ന് യൂണിഫോമില്‍ ബാഡ്ജ്കുത്തി പ്രതിഷേധിച്ച കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറെ സ്ഥലംമാറ്റി
ഇന്ധനത്തിനും വാഹനങ്ങൾക്കും വീടിനും മരുന്നിനും വെള്ളത്തിനും മദ്യത്തിനും സിഗരറ്റിനും വൈദ്യുതിക്കും വിലകൂടും.
അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ കഴിയുന്നതാണ് ലോകായുക്തയുടെ 14–ാം വകുപ്പ്.
പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് പേപ്പർ ലൈസൻസിന് പകരം എടിഎം കാർഡിൻ്റെ വലുപ്പത്തിലാണ് കാർഡുകൾ തയാറാക്കിയത്.
വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സ്റ്റേറ്റ്‌മെന്റിൽ ഒപ്പുവച്ച ശേഷം വീടിന്റെ പിറകുവശത്തുകൂടി മുങ്ങുകയായിരുന്നു. വേലായുധൻ നായരുടെ ഫോണും ബാങ്ക് രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
ജനങ്ങളില്‍ നിന്ന് പിഴയായി ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് സർക്കാറിന്റെ ടാര്‍ഗറ്റ്.
സംഭവം നടന്ന് നിമിഷങ്ങൾക്കകം പൊലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി.