KERALA

കുഴിമന്തി വീണ്ടും വില്ലനാകുന്നു;പറവൂരിൽ 17 പേ...

ഇന്നലെ വൈകീട്ട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛർദ്ദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജാതി പറഞ്ഞ് ഭിന്നിപ്പ് ഉണ്ടാക്കുന്നു ; ഡോ അരു...

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് എഴുതിയെന്ന് കാട്ടിയാണ് യുജിസി ചെയർമാൻ എം ജഗദീഷ് കുമാറിന് കേരളത്തിൽ നിന്നടക്കം പരാതികൾ ലഭിച്ചത്.

'ഓപ്പറേഷൻ സുപ്പാരി': തിരുവനന്തപുരത്തെ ഗുണ്ടകള...

തിരുവനന്തപുരത്ത് മാത്രമാണ് ഓപ്പറേഷൻ സുപ്പാരി. ഇത് പ്രകാരം പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കുന്ന ഫയലുകളിൽ പേര് വിവരങ്ങൾ ഉള്ളവരെ സ്ഥിരമായി ബന്ധപ്പെടും

സുനുവിന് പിന്നാലെ ജയസനിലിന്റേയും തൊപ്പി തെറിക...

അയിരൂർ എസ്.എച്ച്.ഒ ആയിരുന്ന ജയസനിൽ പോക്സോ കേസ് പ്രതിയായ യുവാവിനെ പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുകയാണ്. ഇയാൾക്കെതിരെ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. കാരണം കാണിക്കൽ നോട്ടീസ് നൽകാനുളള ഫയൽ നീക്കം പൊലിസ് ആസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.

സുനുവിനു പിന്നാലെ 10 പേരുടെ കൂടി തൊപ്പി തെറിക...

ഒരു ഡയറക്ട് സബ് ഇൻസ്പെക്ടർ, 7 ഇൻസ്പെക്ടർമാർ, 2 ഡിവൈഎസ്പിമാർ എന്നിവരാണ് അടുത്ത പട്ടികയിലുള്ളത്.

ബിജെപിക്കാരനെ സ്വന്തം നേതാക്കള്‍ തന്നെ ഊറ്റി;...

ബി ജെ പി നേതാക്കൾ തന്റെ കയ്യിൽ നിന്നും ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയതെന്നാണ് പെട്രോൾ പമ്പ് ഉടമയും ആർ എസ് എസ് പ്രവർത്തകനുമായിരുന്ന പ്രജീഷ് പാലേരി വ്യക്തമാക്കുന്നത്.

സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടെയും ചിത്രങ...

തമിഴ് നടന്‍ അജിത്തിന്‍റെ തുനിവ് സിനിമയുടെ പോസ്റ്ററുകളും, അന്തരിച്ച കന്നട നടന്‍ പുനീത് രാജ്കുമാറിന്‍റെയും ചിത്രങ്ങളും മറ്റും ഉയർത്തിപ്പിടിച്ച് ഭക്തര്‍ ദര്‍ശനത്തിന് എത്തിയിരുന്നു.

കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ മൊബൈൽ ഫോൺ വഴി ടിക്...

ബസിനുള്ളിൽ പതിക്കുന്ന ക്യൂ ആർ കോഡ് സ്കാൻചെയ്ത് ടിക്കറ്റിന്റെ പണം സ്വീകരിക്കാനായിരുന്നു തീരുമാനം

സിഐ സുനുവിന്റെ തൊപ്പി പോയി;ബലാത്സംഗം അടക്കമുള...

ബലാത്സംഗ കേസ് പ്രതി ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചു വിട്ടു 15 തവണ വകുപ്പുതല നടപടിയും ആറ് സസ്പെൻഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു.

സംസ്ഥാനത്ത് വ്യാപക പരിശോധന; പഴകിയ ഭക്ഷണം പിടി...

വൃത്തിഹീനമായി പ്രവർത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 32 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു