KERALA

മെഡിക്കല്‍ കോളജില്‍ സുരക്ഷാ വീഴ്ച; കുട്ടിയെ ത...

കുട്ടിയുമായി ഒരാൾ പോകുന്നത് കണ്ട അമ്മ ബഹളം വെച്ച് പിന്നാലെ ഓടുകയായിരുന്നു. ഇതോടെ ആണ് കുട്ടിയെ രക്ഷപ്പെടുത്താൻ സാധിച്ചത്.

'വീട്ടിലെ ഒരം​ഗത്തെപ്പോലെ കൂടെ നിന്ന് ചതിച്ചു...

സി കെ ശ്രീധരൻ തങ്ങളെ ചതിച്ചുവെന്നാണ് കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബത്തിന്‍റെ ആരോപണം. വീട്ടിലെ ഒരംഗത്തെപോലെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ചു.

'ക്രിമിനലുകളെ’ സേനയിൽ നിന്നും ഒഴിവാക്കാനൊരുങ...

ജീവപര്യന്തമോ 10 വർഷം വരെയോ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് പിരിച്ചുവിടുന്നവരുടെ പട്ടികയിലുള്ളത്

സര്‍ക്കാര്‍ അനുമതിയില്ലാതെ ഫണ്ട് വകമാറ്റി; ഉത...

ഏത് പദ്ധതിയായാലും പ്ലാനും എസ്റ്റിമേറ്റും നൽകി അതിന് സർക്കാരിൽ നിന്ന് അനുമതി നേടിയിരിക്കണം എന്നാണ് ചട്ടം. അതിന് അനുവദിക്കുന്ന തുക ആ പദ്ധതിയ്ക്ക് വേണ്ടി മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ.

ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കാനുള്ള ബിൽ പ...

ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ.

ഗർഭിണിയെ തുണിയിൽ ചുമന്ന സംഭവം; സ്വമേധയാ കേസെട...

അർദ്ധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട കടുകമണ്ണ ഊരിലെ സുമതി മുരുകനെയാണ് മതിയായ റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തെത്താൻ കഴിയാതെ വന്നതോടെ മൂന്നര കിലോമീറ്ററോളം ബന്ധുക്കൾ ചേർന്ന് ചുമന്നത്

കെ.കെ മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിയെ പ്രത...

മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഏറ്റെടുക്കാൻ...

രോഗികളിൽ ചിലരെ ബന്ധുക്കൾ കൈയൊഴിഞ്ഞതാണ്. ഭൂരിഭാഗം രോഗികളും പോലീസ്, 108 ആംബുലൻസ് വഴി എത്തിയവരാണ്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി കഴിഞ്ഞതാണ്. സാധാരണ ഗതിയിൽ ഇത്രയും ആരോഗ്യം വീണ്ടെടുത്തവരെ തിരികെ ഡിസ്ചാർജ് ചെയ്ത് വീടുകളിലേക്ക് അയയ്ക്കുകയാണ് ചെയ്യുക.

പ്ലസ്ടു വിദ്യാര്‍ഥിനി MBBS ക്ലാസില്‍! നാലുദിവ...

മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ചാംദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

സംസ്ഥാനത്ത് ‘ഹി’യ്ക്ക് ഒപ്പം ‘ഷി’യും ഉള്‍പ്പെ...

ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ആയി നിജപ്പെടുത്തിയ ഭേദഗതിയിലൂടെ നിയമത്തില്‍ ‘He’ എന്ന വാക്കിന് മുന്‍പായി ‘She’ എന്ന വാക്ക് പുതുതായി കൂട്ടിച്ചേര്‍ത്ത് She/He എന്നാക്കി