KERALA

കാമുകനൊപ്പം പോകാൻ സ്വന്തം കുഞ്ഞിനെയും ഭർതൃമാത...

ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം.,പ്രതി അനുശാന്തിക്ക് ജാമ്യം. ആരോഗ്യ പ്രശ്നം കണക്കിലെടുത്താണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്

പ്രിയ വർഗീസ് നിയമനം ഗവർണറുടെ നിലപാട് തന്നെ കോ...

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് പ്രിയ വർഗീസിന് നിയമനം ലഭിച്ചതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചിരുന്നു.

‘എല്ലാ ഭക്തര്‍ക്കും പ്രവേശനം’; ബിജെപിയുടെ ഭീഷ...

എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെന്ന് പോലീസിന് നിര്‍ദേശം; പിന്‍വലിച്ച് സര്‍ക്കാര്‍

സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മരണം: ബൈക്ക് യാത്...

കൊച്ചി കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്. പിറവം സ്വദേശിയാണ്.

അസോ.പ്രൊഫസര്‍ പദവിയിലേക്ക് പ്രിയ വര്‍ഗ്ഗീസ്...

അസോസിയേറ്റ് പ്രൊഫസര്‍ പദവിയ്ക്ക് അപേക്ഷിക്കാൻ യുജിസി എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ആണ് ആവശ്യപ്പെടുന്നത്. എന്നാൽ ഗവേഷണ കാലയളവും എൻ.എസ്.എസ് കോര്‍ഡിനേറ്ററായുള്ള പ്രവര്‍ത്തന പരിചയവും ഒഴിവാക്കിയാൽ നാല് വര്‍ഷം മാത്രമാണ് പ്രിയ ക്ലാസ്സിൽ അധ്യയനം നടത്തിയത് എന്ന് വ്യക്തമാണ്.

'എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന...

അധ്യാപന പരിചയം എന്നാല്‍ അത് അധ്യാപനം തന്നെയാകണം. അധ്യാപനം എന്നത് ഗൌരവമുള്ള ഒരു ജോലിയാണെന്നും കോടതി പറഞ്ഞു.

എസ്.ഡി.പി.ഐ കൊടിയെന്ന് തെറ്റിദ്ധരിച്ച് പോർച്ച...

എസ്.ഡി.പി.ഐയുടെ പതാക കീറിയതിന് നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത്? പോർച്ചുഗൽ ആരാധകരോട് കയർത്ത് ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ്

കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെ...

യുവതിയുടെ വാഹനം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയായ പൊലീസുകാരന്‍ ജീവനൊടുക്കി

'ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ'; എസ്.എഫ്.ഐ...

'ഗവർണറിന്റെ തന്തേടെ വകയല്ല രാജ്ഭവൻ' എന്നായിരുന്നു ബാനറിലെ അധിക്ഷേപകരമായ വാചകങ്ങൾ

അസോസിയേറ്റ് പ്രൊഫസർ എന്നത് കുട്ടിക്കളിയാണോ? പ...

സർവകലാശാലയും പ്രിയ വർഗീസും നൽകിയ സത്യവാങ്മൂലത്തിൽ ഹൈകോടതി അതൃപ്തി അറിയിച്ചു.