ബലാത്സംഗം പോലെ തന്നെ ക്രൂരമാണ് വ്യാജ ആരോപണവും...
എല്‍ദോസിനെതിരായ പരാതി സിനിമാക്കഥ പോലെയെന്ന് ഹൈക്കോടതി, പരാതി വായിക്കുമ്പോൾ ഉഭയസമ്മത പ്രകാരമുളള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വ്യക്തമല്ലേയെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത്
എല്‍ദോസിനെതിരായ പരാതി സിനിമാക്കഥ പോലെയെന്ന് ഹൈക്കോടതി, പരാതി വായിക്കുമ്പോൾ ഉഭയസമ്മത പ്രകാരമുളള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വ്യക്തമല്ലേയെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത്
സി അച്യുതമേനോന്റെ റെക്കോർഡ് ഇന്നാണ് പിണറായി വിജയൻ മറികടന്നത്. രണ്ടു തവണയും ജനവിധിയിലൂടെയാണ് പിണറായി തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായത്.
അറുപതിനായിരം കോടി രൂപയിലധികം നഷ്ടം ഉണ്ടാക്കുന്ന സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യം വരുമ്പോൾ അതിനെ സ്വകാര്യവത്കരിക്കേണ്ടിവരുമെന്നും ആ സ്വകാര്യവത്കരണത്തിന്‍റെ വക്താവാണ് താനെന്നുമാണ് ബിജു പ്രഭാകർ ബിഎംഎസ് യൂണിയൻ സമ്മേളനത്തിൽ പ്രസംഗിച്ചത്.
തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ സർവത്ര ദുരൂഹത
അക്കാലത്ത് ബിവറേജസ് അടച്ചിട്ടത് കൊണ്ടു മാത്രമാണ് ഇന്ന് കാണുന്ന തരത്തിൽ ആളുകൾ മറ്റു മയക്കുമരുന്നുകളിലേക്ക് മാറിയിരിക്കുന്നത്. ബിവറേജസ് അടച്ചിടാൻ പാടില്ല എന്ന് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും മാറ്റമുണ്ടായില്ല.
സിഐമാരുടെ പൊതുസ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടുത്തിയാണ് നടപടി
കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് നവംബർ 25 ലേക്ക് മാറ്റി.
കുഞ്ഞിനെ ചവിട്ടിയപ്പോള്‍ നമ്മുടെ നെഞ്ചിൽ ചവിട്ടിയതു പോലെയാണ് തോന്നിയത്. ഇതിനെ ന്യായീകരിക്കാൻ വരുന്നവരോട് എന്ത് പറയാനാകും
മഴ ശക്തമാകും ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ് എന്നിവരുടെ അന്വേഷ റിപ്പോർട്ടുകളാണ് കോടതിയിലേക്ക് വിളിച്ചുവരുത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.