നിയമസഭാ കയ്യാങ്കളിക്കേസ് സ്റ്റേ ചെയ്യില്ല: മന...
2015 മാർച്ച് 13ന് അന്നത്തെ ധനകാര്യമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കൾ 2.20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്.
2015 മാർച്ച് 13ന് അന്നത്തെ ധനകാര്യമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കൾ 2.20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്.
‘താഴ്മയായി അപേക്ഷിക്കുന്നു’ എന്നത് ഒഴിവാക്കണം. പകരം ‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്ന് ഉപയോഗിക്കണം.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിൽ വലിയ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പിൻവാങ്ങൽ.
'ആർഭാട ജീവിതം തുടരാൻ ഹണിട്രാപ്പ്; ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വീഴ്ത്തിയത് രണ്ടാഴ്ച കൊണ്ട്'; അന്വേഷണം ഊര്‍ജിതം
വിമാന ടിക്കറ്റ് വര്‍ധന: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം- പി ആര് സിയാദ്
ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചു.
പ്രധാനമന്ത്രി സെപ്റ്റംബര്‍ രണ്ടിന് കേരളത്തിൽ
അപേക്ഷകനിൽ നിന്ന് 3000 മുതൽ 5000 രൂപവരെ വാങ്ങി അപേക്ഷകനു വേണ്ടി പരീക്ഷയെഴുതി ജയിപ്പിച്ചത് ഡ്രൈവിങ് സ്കൂളുകാരും ഏജന്റുമാരുമാണെന്ന് കണ്ടെത്തിയിരുന്നു.
അച്ഛന് മരിച്ചതോടെ ഏകാന്ത ജീവിതം: അമ്മയെ പുതുജീവിതത്തിലേക്ക് കൈപിടിച്ചേല്‍പ്പിച്ച് മകള്‍
കുറ്റമറ്റ മാതൃകയിൽ സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തും.