National

തുടരുന്ന കൊള്ള; ഗാര്‍ഹിക പാചകവാതക വില വീണ്ടും...

ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയില്‍ നിന്നും 1006.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയും കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചിരുന്നു.

നിയമവും ഭരണഘടനയും തള്ളപ്പെടുന്നു: ഭരണനിർവ്വഹണ...

പോലീസ് അന്യായമായ അറസ്റ്റും പീഡനവും നിർത്തണം. സർക്കാർ സംവിധാനങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണം'; പ്...

ഇപ്പോൾ രാജ്യം സാക്ഷിയാകുന്ന വെറുപ്പിന്റെ ബലിപീഠത്തിൽ രക്തം ചിന്തേണ്ടിവന്നത് മുസ്ലിംകൾക്കോ മറ്റ് ന്യൂനപക്ഷങ്ങൾക്കോ മാത്രമല്ല, ഭരണഘടനയ്ക്കുതന്നെയാണെന്ന് അവർ കത്തിൽ പറഞ്ഞു.

ഒടുവിൽ എയിംസ് കേരളത്തിലേക്ക്;അനുകൂല നിലപാടുമാ...

കഴിഞ്ഞ എട്ടുവര്‍ഷമായി എയിംസിനായി കേരളം കാത്തിരിക്കുന്നതാണ്. രാജ്യത്ത് 22 എയിംസ് സ്ഥാപിക്കുന്നതിനായി ഈ വര്‍ഷം അനുമതി നല്‍കിയ ഘട്ടത്തിലും കേരളത്തെ തഴഞ്ഞിരുന്നു.

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി സാധ്യതാ പട്...

ജൂലൈ ആദ്യവാരമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.

എ പി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മിറ്റി ച...

എ പി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ

അന്താരാഷ്ട്ര വിപണിയിൽ കൂടുമ്പോൾ ഉടനെ കൂട്ടും:...

വി​​​​പ​​​​ണി​​​​യാ​​​​ണു വി​​​​ല നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ദം അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ൽ ക്രൂ​​​​ഡ് വി​​​​ല കു​​​​റ​​​​യു​​​​മ്പോ​​​​ൾ അ​​​​തി​​​​ന്‍റെ നേ​​​​ട്ട​​​​വും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.

കാറിന്റെ ഗ്ലാസുകളിൽ കൂളിങ്ങ് ഫിലിം ഒട്ടിക്കാം...

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങൾ പാലിയ്ക്കുന്ന, നിശ്ചിത അളവിൽ സുതാര്യതയുള്ള കൂളിംഗ് ഫിലിം വാഹനങ്ങളുടെ മുൻ–പിൻ ഗ്ലാസുകളിലും വശങ്ങളിലും ഒട്ടിക്കാമെന്നു വ്യക്തമാക്കുന്ന ഭേദഗതി കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണു പ്രാബല്യത്തിൽ വന്നത്.

ഇന്ധനവില വർധനവ്: വിമാനയാത്രക്കിടെ സ്മൃതി ഇറാന...

ദില്ലി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം. തർക്കത്തിന്റെ വീഡിയോ ഇവർ ട്വീറ്റ് ചെയ്തു.

ജനാധിപത്യത്തിലെ കറുത്ത പൊട്ട്; യു എ പി എ നിയമ...

അക്രമ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലാതെയാണ് യു എ പി എ കേസുകളിൽ 66 ശതമാനം അറസ്റ്റുകളും നടക്കുന്നത്.